Skip to playerSkip to main content
  • 6 years ago
'Don't have anger towards anybody': Rahul Gandhi on father Rajiv Gandhi's killers
തന്റെ അച്ഛനെ കൊന്നയാള്‍ മരിച്ചെന്ന് കേട്ടപ്പോഴും തനിക്ക് സന്തോഷിക്കാനായില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യു.എസിലെ കോര്‍ണെലിയ സര്‍വ്വകലാശാല സംഘടിപ്പിച്ച വെബിനാറില്‍ പ്രഫ. കൗശിക് ബസുവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം


Category

🗞
News

Recommended