Skip to playerSkip to main content
  • 6 years ago
Washington Sundar agonizingly missed out on a maiden century
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു മികച്ച ലീഡ്. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 205 റണ്‍സിനു മറുപടിയില്‍ ഇന്ത്യ മൂന്നാംദിനം ആദ്യ സെഷനില്‍ 365 റണ്‍സിന് പുറത്തായി. 160 റണ്‍സിന്റെ മികച്ച ലീഡ് ഇതോടെ ഇന്ത്യക്കു ലഭിച്ചു. വാഷിങ്ടണ്‍ സുന്ദറിന് അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായതാണ് ഇന്ത്യയെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന ഒരേയൊരു കാര്യം. 96 റണ്‍സുമായി സുന്ദര്‍ പുറത്താവാതെ നിന്നു.

Category

🥇
Sports
Comments

Recommended