Skip to playerSkip to main content
  • 6 years ago
Varun Chakravarthy fails fitness test again
ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്താനുള്ള അവസരം വരുണ്‍ ചക്രവര്‍ത്തിക്ക് വീണ്ടും നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ട വരുണിനെ ടി20 പരമ്പരയിലേക്ക് പരിഗണിക്കില്ലെന്നാണ് വിവരം.

Category

🥇
Sports

Recommended