Skip to playerSkip to main content
  • 6 years ago
മാര്‍ക്ക് വുഡിന്റെ തീപ്പൊരി ബൗളിങിന് മുന്നില്‍ മുട്ടിടിച്ച് ടീം ഇന്ത്യ. 157 റണ്‍സിന്റെ വിജയലക്ഷ്യമാണ് മൂന്നാം ടി20യില്‍ ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഇന്ത്യക്കു ആറു വിക്കറ്റിനു 156 റണ്‍സാണ് നേടാനായത്.

Category

🗞
News

Recommended