Skip to playerSkip to main content
  • 6 years ago
തുടര്‍ഭരണം താല്‍പ്പര്യമില്ല, കാരണം പിന്നെയിവിടെ കോണ്‍ഗ്രസ് കാണില്ല

മുഖ്യമന്ത്രി രാജിവയ്ക്കണം, മുഖ്യമന്ത്രി രാജിവയ്ക്കണം, ഇതുമാത്രമാണ് അവര്‍ക്ക് പറയുവാനുള്ളത്. ഇത് കുറേ തവണ കേട്ടപ്പോള്‍ എനിക്കും തോന്നി, എന്നാല്‍ ഒന്നു രാജിവച്ചുകൂടെ. എത്ര തവണയായി അയാള്‍ പറയുകയാണ്.'

Category

🗞
News

Recommended