IPL 2021: Strengths and Weaknesses of Sunrisers Hyderabad
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 'സൈലന്റ് ഹീറോ' ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന ഹൈദരബാദ് നിര ടീമെന്ന നിലയില്‍ ഒറ്റക്കെട്ടായി പൊരുതുന്ന ടീമാണ്. അവസാന സീസണിലും പ്ലേ ഓഫില്‍ കളിച്ച ഹൈദരാബാദിന്റെ കരുത്തും ദൗര്‍ബല്യവും പരിശോധിക്കാം.