Skip to playerSkip to main content
  • 6 years ago
ഐപിഎല്ലില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് മിന്നുന്ന വിജയത്തോടെ പുതിയ സീസണിനു തുടക്കമിട്ടു. ഡേവിഡ് വാര്‍ണറുടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 10 റണ്‍സിന് കെകെആര്‍ വരിഞ്ഞുകെട്ടുകയായിരുന്നു.സ്‌കോര്‍: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ആറിന് 187. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അഞ്ചു വിക്കറ്റിന് 177.





Category

🗞
News

Recommended