Deepak Hooda's fastest fifty and a statement of intent being shown to his Baroda Teammate Krunal pandya
ക്രിക്കറ്റിലേക്കുള്ള തന്റെ തിരിച്ചുവരവ് വിമര്‍ശിച്ചവര്‍ക്കും പുറത്താക്കിയവര്‍ക്കും ഒരു മാസ് എന്റര്ടെയ്നര് സിനിമയിലെന്ന പോലെ മറുപടി നല്‍കിയിരിക്കുകയാണ് ദീപക് ഹൂഡ.