Skip to playerSkip to main content
  • 6 years ago
Watch Viral Video of three men on scooter
തെറ്റു ചെയ്യാത്തവര്‍ പേടിക്കേണ്ടതില്ല ഗോപൂ' എന്ന തലവാചകത്തോടെ കേരള പൊലീസ് പങ്കുവച്ച വീഡിയോ വൈറല്‍. ട്രാഫിക് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ടാണ് ഫേസ്ബുക് പേജില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിയമം ലംഘിച്ചു ഒരു ബൈക്കില്‍ മൂന്ന് പേര്‍ സഞ്ചരിക്കുകയും, തുടര്‍ന്ന് പൊലീസിനെ കണ്ട് ബൈക്ക് നിര്‍ത്തി തിരികെ പോവുന്നതാണ് സംഭവം. വാഹനത്തില്‍ നിന്ന് ഇറങ്ങി നടന്നയാളുടെ മുമ്പില്‍ പൊലീസ് ജീപ്പ് വന്നു നില്‍ക്കുന്നതും വീഡിയോയില്‍ കാണാം


Category

🗞
News

Recommended