Vattiyurkkavvu Poster controversy
വട്ടിയൂര്‍ക്കാവിലെ പോസ്റ്റര്‍ വിവാദത്തില്‍ വിശദീകരണവുമായി ആരോപണം നേരിട്ട കോണ്‍ഗ്രസ് നേതാവ് വി. ബാലു.ഉപയോഗിച്ച പോസ്റ്റര്‍ മാത്രമാണ് ആക്രികടയില്‍ വിറ്റതെന്ന് ബാലു പറഞ്ഞു.തദ്ദേശ തിരഞ്ഞെടുപ്പില്‍ റിബലായി നിന്നവരെ പിന്തുണയ്ക്കാത്തതിന്റ പേരില്‍ ഒരു കൂട്ടം നേതാക്കള്‍ തന്നെ കുരുക്കിയതാണന്നും മണ്ഡലം ട്രഷറര്‍ കൂടിയായ ബാലു വ്യക്തമാക്കി.