Skip to playerSkip to main content
  • 6 years ago
തല 200 നോട്ട് ഔട്ട്

മഹേന്ദ്ര സിംഗ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി. ഇത്തവണ പഞ്ചാബ് കിംഗ്‌സിനെതിരെ ടോസ് നേടിയ ധോണി ഐപിഎല്ലില്‍ ചെന്നൈയ്ക്ക് വേണ്ടി 200 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമായി. സിഎസ്‌കെയ്ക്കും ധോണിക്കും ഇത് വലിയ നേട്ടമാണ്.

Category

🗞
News

Recommended