Skip to playerSkip to main content
  • 6 years ago
അംബാനി പണമെറിയുന്ന ഒത്തുകളി ലീഗാണോ IPL?

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 ക്രിക്കറ്റ് ലീഗാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. ഐപിഎല്ലിനോട് ചേര്‍ന്ന് ചില കള്ളപ്രചാരണങ്ങളും നടക്കുന്നുണ്ട്. അത്തരത്തില്‍ ഐപിഎല്ലിനെക്കുറിച്ച് പ്രചരിക്കുന്ന അഞ്ച് കള്ള പ്രചരണങ്ങളിതാ.

Category

🗞
News

Recommended