ഇങ്ങനെപോയാൽ ഇത്തവണ
RCB കപ്പടിച്ചിരിക്കും ഉറപ്പ്
ഐപിഎല്ലില്‍ നിങ്ങളൊരു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഫാനാണെങ്കില്‍ ഇതു നിങ്ങളുടെ സീസണാണ്. സമസ്ത മേഖലകളിലും ആര്‍സിബിയുടെ സമഗ്രാധിപത്യമാണ് ഇത്തവണ ടൂര്‍മെന്റില്‍ കാണുന്നത്. ഇതുപോലെയൊരു സീസണ്‍ ഐപിഎല്‍ ചരിത്രമെടുത്താല്‍ ആര്‍സിബിക്കു ഉണ്ടായിക്കാണില്ല. പോയിന്റ് പട്ടിക, ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ്, വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പ് എന്നിവയിലെല്ലാം ആര്‍സിബി മയമാണ്.