Skip to playerSkip to main content
  • 6 years ago
താണ്ഡവമാടി ശിഖർ ധവാൻ
പഞ്ചാബിനെ പഞ്ചറാക്കി DC

ശിഖര്‍ ധവാന്‍ പട നയിച്ചപ്പോള്‍ പഞ്ചാബ് കിങ്‌സിനെ അടിച്ചൊതുക്കി ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഐപിഎല്ലില്‍ വീണ്ടും വിജയവഴിയില്‍. മുംബൈയിലെ വാംഖഡെയില്‍ റണ്ണൊഴുകിയ മല്‍സരത്തില്‍ ആറു വിക്കറ്റാണ് പഞ്ചാബിനെ നിലവിലെ റണ്ണറപ്പുകള്‍ കൂടിയായ ഡിസി കെട്ടുകെട്ടിച്ചത്. മൂന്നു മല്‍സരങ്ങളില്‍ നിന്നും ഡിസിയുടെ രണ്ടാം ജയമാണിതെങ്കില്‍ പഞ്ചാബിന്റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്.

Category

🥇
Sports

Recommended