Skip to playerSkip to main content
  • 6 years ago
ഐപിഎല്ലില്‍ വമ്പന്‍ നേട്ടം കുറിച്ചിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ ഇന്ത്യന്‍ യുവ പേസര്‍ ശിവം മാവി. യൂനിവേഴ്സല്‍ ബോസെന്നു വിശേഷിപ്പിക്കപ്പെടുന്ന പഞ്ചാബ് കിങ്സിന്റെ ഇതിഹാസതാരം ക്രിസ് ഗെയ്ലിനെ ഗോള്‍ഡന്‍ ഡെക്കാക്കിയതോടെയാണ് മാവി എലൈറ്റ് ക്ലബ്ബിലെത്തിയത്. ഐപിഎല്‍ ചരിത്രത്തില്‍ ഇതു രണ്ടാം തവണ മാത്രമാണ് ഗെയ്ല്‍ ഗോള്‍ഡന്‍ ഡെക്കായത്‌

Category

🗞
News

Recommended