Skip to playerSkip to main content
  • 5 years ago
Dr Mohammed Asheel Exclusive Interview
കൊവിഡ് തീവ്ര വ്യാപന പശ്ചാതലത്തിൽ കേരളത്തിൽ വരുന്ന മൂന്നാഴ്ച അതീവ നിർണായകമെന്ന് സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അഷീൽ. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നത് കുറയ്ക്കണം. പല ജില്ലകളിലും ഉയർന്ന നിരക്കിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇരട്ട വകഭേദം വന്ന വൈറസുകൾ സംസ്ഥാനത്ത് വെല്ലുവിളി സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കേസുകൾ ഇനിയും ഉയർന്നാൽ ആരോഗ്യ സംവിധാനത്തിന് പിടിച്ചുനിൽക്കാൻ കഴിയാതെ വരും.ഓക്സിജൻ ക്ഷാമം അടക്കം നേരിടാതിരിക്കാൻ വലിയ ക്രമീകരണങ്ങൾ ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Category

🗞
News

Recommended