Skip to playerSkip to main content
  • 5 years ago
ഐപിഎല്ലിന്റെ 14ാം സീസണ്‍ അനിശ്ചിത കാലത്തേക്കു നിര്‍ത്തിവയ്ക്കുന്നതായി ബിസിസിഐ പ്രഖ്യാപിച്ചതോടെ ഇനി ശേഷിക്കുന്ന മല്‍സരങ്ങള്‍ നടക്കുമോയെന്നതാണ് ക്രിക്കറ്റ് പ്രേമികളുടെ ചോദ്യം. ഇതേക്കുറിച്ച് നിര്‍ണായക പ്രതികരണം നടത്തിയിരിക്കുകയാണ് ഐപിഎല്‍ ഭരണസമിതി ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍.



Category

🗞
News

Recommended