Skip to playerSkip to main content
  • 6 years ago
കൊറോണവൈറസ് ചൈന അഞ്ച് വര്‍ഷം മുമ്പ് ജൈവായുധമാക്കാന്‍ തീരുമാനിച്ചിരുവെന്ന് രേഖകള്‍. കൊറോണവൈറസ് വ്യാപനത്തിന് മുമ്പാണ് ഇക്കാര്യം ചൈന ആലോചിച്ചിരുന്നത്. മൂന്നാം ലോക മഹായുദ്ധം ഉണ്ടാകുമെന്നും, അതില്‍ ചൈന കൊറോണവൈറസിനെ ഉപയോഗിച്ച് ജൈവായുധ ആക്രമണം നടത്തണമെന്നുമാണ് ചൈനീസ് സൈന്യത്തിലെ കമാന്‍ഡര്‍മാര്‍ കരുതിയിരുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന് ലഭിച്ച രേഖയിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്‌

Category

🗞
News

Recommended