Skip to playerSkip to main content
  • 5 years ago

skunk spray another Israeli weapon over Palestinians
സ്‌കങ്ക് വാട്ടര്‍ എന്ന ഒരു ആയുധം കൂടി ഇസ്രയേല്‍ പ്രയോഗിക്കുന്നുണ്ട്. പലരും ഇതിനെ മലിന ജല പ്രയോഗമെന്നോ ജല പീരങ്കിയെന്നോ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അസഹനീയ ഗന്ധമുള്ള ഒരു ദ്രാവക പ്രയോഗമാണിത്.

Category

🗞
News

Recommended