red alert in 9 districts
പത്തനംതിട്ട ജില്ലയിലെ മണിമല, അച്ചന്‍ കോവില്‍ നദികളില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ് . കേന്ദ്ര ജലകമ്മിഷന്‍ ഒാറഞ്ച് ബുള്ളറ്റിന്‍ പുറത്തിറക്കി. മണിമലാറ്റില്‍ കല്ലൂപ്പാറ നിരീക്ഷണ സ്്റ്റേഷനില്‍ ജലനിരപ്പ് അപകടകരമാംവിധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.