Skip to playerSkip to main content
  • 5 years ago
Black Fungus vasesare increasing in Kerala
കോവിഡ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിനിടെ, ആശങ്ക വര്‍ധിപ്പിച്ച്‌ മലപ്പുറത്തും കൊല്ലത്തും ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. മലപ്പുറം തിരൂര്‍ ഏഴൂര്‍ സ്വദേശിക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. കണ്ണിനെയാണ് ബാധിച്ചത്. ഫംഗസ് ബാധ പടരാതിരിക്കാന്‍ ഒരു കണ്ണ് നീക്കം ചെയ്തു

Category

🗞
News

Recommended