Skip to playerSkip to main content
  • 5 years ago
India v SL: 3 players who can bat in the No. 3 slot
നായകന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരടക്കമുള്ള പ്രമുഖരില്ലാതെയാണ് ഇന്ത്യന്‍ ടീം ജൂലൈയില്‍ ശ്രീലങ്കയില്‍ പര്യടനം നടത്താനൊരുങ്ങുന്നത്. ടി20, ഏകദിന പരമ്പരകളിലാണ് ഇന്ത്യയും ലങ്കയും കൊമ്പുകോര്‍ക്കുക.ടി20 പരമ്പരയില്‍ നിര്‍ണായകമായ മൂന്നാം നമ്പറില്‍ ഇന്ത്യ ഇറക്കാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

Category

🥇
Sports

Recommended