Skip to playerSkip to main content
  • 5 years ago
MK Stalin Enters Covid Wards In PPE Suit
കോവിഡ് രോഗികൾക്കും കോവിഡ് പോരാട്ടത്തിൽ മുന്നണിപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകർക്കും കരുത്തും ആശ്വാസവും നൽകി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. പിപിഇ കിറ്റ് ധരിച്ച് കോവിഡ് വാർഡിൽ നേരിട്ടെത്തിയാണ് സ്റ്റാലിന്‍ ഇവർക്ക് ധൈര്യം പകർന്നത്.


Category

🥇
Sports

Recommended