Skip to playerSkip to main content
  • 5 years ago
Heavy Rain In Ernakulam
എറണാകുളം ജില്ലയില്‍ പെയ്ത കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കളമശേരി കൂനംതൈയ്യില്‍ ഇരുനിലകെട്ടിടം ചരിഞ്ഞു. തലനാരിഴയ്ക്കാണ് വീട്ടുകാര്‍ രക്ഷപ്പെട്ടത്. ജില്ലയുടെ കിഴക്കന്‍ പ്രദേശമായ കോതമംഗലത്ത് വിവിധ പ്രദേശങ്ങള്‍ വെളളത്തിനടിയിലായി


Category

🗞
News

Recommended