Skip to playerSkip to main content
  • 5 years ago
India vs County XI Live Score And Updates Practice Match Day 1: Rohit Sharma Leads Visitors in Kohli, Rahane

ഇന്ത്യൻ ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായിട്ടുള്ള കൗണ്ടി സെലക്ട് ഇലവനെതിരായ ആദ്യത്തെ സന്നാഹ മല്‍സരത്തില്‍ ഇന്ത്യക്കു ബാറ്റിങ്ങാണ് ലഭിച്ചിരിക്കുന്നത്, വിരാട് കോലിക്ക് പകരം രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. കോലിയും അജിങ്ക്യ രഹാനെയും ഇന്ത്യന്‍ ഇലവനില്‍ ഇല്ല.


Category

🥇
Sports

Recommended