A dog rescues a 11-year-old girl from a wolf attack
രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോഴാണ് 11 വയസുകാരിയെ ചെന്നായ ആക്രമിക്കാന്‍ മുതിര്‍ന്നത്. ചെന്നായയെ കണ്ട് ഭയന്ന പത്തുവയസുകാരി ഓടി. പത്തുവയസുകാരിയുടെ പിന്നാലെ ചെന്നായയും പാഞ്ഞു. ചെന്നായയില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ വളര്‍ത്തുനായ ജീവന്‍ പണയം വെച്ചും പൊരുതുന്നതാണ്് വീഡിയോ