RCBയോട് രാജസ്ഥാൻ റോയല്‍സ് ഏഴു വിക്കറ്റിന്റെ കനത്ത തോല്‍വിയേറ്റു വാങ്ങിയതോടെ അവരുടെ പ്ലേഓഫ് പ്രതീക്ഷകള്‍ക്കും മങ്ങലേറ്റിരിക്കുകയാണ്. മികച്ച കളിക്കാർ പുറത്തുണ്ടായിട്ടും മോശം ഫോമിലുള്ള റിയാൻ പരാഗ്, തേവാത്തിയ തുടങ്ങിയ താരങ്ങൾക്ക് സഞ്ജു വീണ്ടും വീണ്ടും അവസരം കൊടുക്കുമ്പോൾ വിമർശനങ്ങളും ഉയരുകയാണ്,