Skip to playerSkip to main content
  • 5 years ago
ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ വിജയാഹ്ലാദത്തിനിടയിലും റിതുരാജ് ഗെയ്കവാദിന്റെ ഇന്നിംഗ്സിനെ പ്രകീര്‍ത്തിച്ച് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. രാജസ്ഥാനെതിരെ 60 പന്തില്‍ പുറത്താവാതെ 101 റണ്‍സാണ് ഗെയ്കവാദ് നേടിയത്. ഇതില്‍ അഞ്ച് സിക്സും ഒമ്പത് ഫോറും ഉള്‍പ്പെട്ടിരുന്നു. മുസ്തഫിസുര്‍ റഹ്മാന്‍ എറിഞ്ഞ് അവസാന ഓവറിലെ അവസാന പന്ത് സിക്സടിച്ചാണ് ഗെയ്കവാദ് സെഞ്ചുറി ആഘോഷിച്ചത്

Category

🗞
News

Recommended