RCB might finally be able to win the IPL trophy this year: Lance Klusener
IPLല്‍ കന്നിക്കിരീടത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഈ സീസണില്‍ അവസാനിപ്പിക്കുമെന്നു പ്രവചിച്ചിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ഓള്‍റൗണ്ടറും അഫ്ഗാനിസ്താന്‍ ദേശീയ ടീമിന്റെ മുഖ്യ കോച്ചായി പ്രവര്‍ത്തിക്കുന്ന ലാന്‍സ് ക്ലൂസ്‌നര്‍. RCBക്കു മികച്ച സാധ്യതയാണ് ഇത്തവണയുള്ളതെന്നു ക്ലൂസ്‌നര്‍ അഭിപ്രായപ്പെട്ടു.