Skip to playerSkip to main content
  • 5 years ago
ടി20 ലോകകപ്പില്‍ പാകിസ്താനെതിരായ ഗ്ലാമര്‍ പോരാട്ടത്തില്‍ ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിടേണ്ടി വന്നതിന്റെ ഞെട്ടലിലും നിരാശയിലുമാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യയെ സ്തബ്ധരാക്കുന്നതായിരുന്നു പാക് ബൗളിങ് ആക്രമണം. ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേയുള്ള രോഹിത്തിന്റെ വീക്ക്‌നെസ് ഒരിക്കല്‍ക്കൂടി തുറന്നു കാണിക്കപ്പെട്ട മല്‍സരം കൂടിയാിരുന്നു ഇത്.


Category

🗞
News

Recommended