Great relief for Kerala; The oversight committee said the water level was less than 137 feet
മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 137 അടിയില്‍ കുറവ് മതിയെന്ന് മേല്‍നോട്ട സമിതി. തീരുമാനം ഇന്ന് മേല്‍നോട്ട സമിതി സുപ്രീംകോടതിയെ അറിയിക്കും. ജലനിരപ്പ് 139 അടിക്ക് താഴെ നിർത്തണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ സുപ്രീംകോടതി ഇന്ന് തീരുമാനമെടുക്കാനിരിക്കേയാണ് മേല്‍നോട്ട സമിതിയുടെ നിര്‍ണ്ണായക ഇടപെടല്‍ ഉണ്ടാവുന്നത്.