Skip to playerSkip to main content
  • 5 years ago
Earthquake In Kottayam And Idukki
കോട്ടയം - ഇടുക്കി ജില്ലകളില്‍ നേരിയ രീതിയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 1.99 തീവ്രത രേഖപ്പെടുത്തി. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഭൂചലനം ഉണ്ടായത്. മീനച്ചിലാണ് പ്രഭവ കേന്ദ്രമെന്നാണ് സൂചന. ഇടുക്കിയിലെ സീസ്‌മോഗ്രാഫില്‍ ഇതു സംബന്ധിച്ച പ്രകമ്പനം രേഖപ്പെടുത്തിയിട്ടുണ്ട്


Category

🗞
News

Recommended