Skip to playerSkip to main content
  • 5 years ago
IPL 2022: Rajasthan Royals Retain Sanju Samson Ahead Of IPL Mega Auction
രാജസ്ഥാന്‍ റോയല്‍സില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സഞ്ജു സാംസണെ നായകനായി ടീം നിലനിര്‍ത്തുമെന്നാണ് വിവരം.ഐപിഎല്‍ 2022 സീസണിന്റെ മെഗാ താരലേലത്തിനു മുന്നോടിയായി രാജസ്ഥാന്‍ നിലനിര്‍ത്തുന്ന ആദ്യ താരമാണ് സഞ്ജു.

Category

🥇
Sports

Recommended