Skip to playerSkip to main content
  • 5 years ago
2021 rainiest year for Kerala in 6 decades
കേരളം മഴ ദിവസങ്ങളിലൂടെ ആണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്.ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 25 വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്ത് 110 ശതമാനം അധികം മഴ ലഭിച്ചു. ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ അസാധാരണമായ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ കഴിഞ്ഞ അറുപത് വര്‍ഷത്തിനിടെ പെയ്തതില്‍ റെക്കോര്‍ഡ് മഴയാണ് ഇക്കൊല്ലം ഉണ്ടായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു


Category

🗞
News

Recommended