Skip to playerSkip to main content
  • 5 years ago
Alexander Jacobs explanation in controversial remarks about Harvard University
ഹാര്‍വാര്‍ഡ് സര്‍വകലാശാലയെ കുറിച്ചുള്ള പ്രസംഗത്തിന് പിന്നാലെ ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ്. തന്റെ ഒന്നര മണിക്കൂര്‍ പ്രസംഗത്തില്‍ നിന്ന് രണ്ട് വാക്യങ്ങള്‍ വളച്ചൊടിച്ചാണ് ഇപ്പോഴുള്ള ട്രോളുകളും വിവാദങ്ങളും നടന്നുകൊണ്ടിരിക്കുന്നത്. തനിക്ക് ലഭിച്ച വിവരങ്ങളും അറിവും വിദ്യാര്‍ഥികളിലേക്കെത്തിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു


Category

🗞
News

Recommended