Skip to playerSkip to main content
  • 5 years ago
പുഷ്പയിലെ ഓരോ പുതിയ അപ്‌ഡേറ്റും പ്രേക്ഷകർ വലിയ രീതിയിലാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ നടി സാമന്ത ചുവടുവെക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ ചർച്ചാവിഷയം. ചിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നായ ഗാനത്തിനായി സാമന്ത ഒന്നര കോടിയിലധികം പ്രതിഫലം വാങ്ങിയെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഡിസംബർ 17നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Category

🎈
Fun

Recommended