Skip to playerSkip to main content
  • 5 years ago
Man Kills ‘Godman’ Ramdas Giri For Failing To Predict Lucky Lottery Number
ഉത്തര്‍പ്രദേശില്‍ സ്വയം പ്രഖ്യാപിത ആള്‍ ദൈവം ഗിരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ ബിജ്നോര്‍ ചഹ്ശിരി മൊഹല്ല സ്വദേശി മുഹമ്മദ് ജിഷാനെ പോലീസ് അറസ്റ്റ് ചെയ്തു. രാമദാസ് ഗിരി ലോട്ടറി ടിക്കെറ്റടുക്കാന്‍ ഇയാളോട് നിര്‍ദ്ദേശിച്ചിരുന്നു, എന്നാല്‍ നിര്‍ദ്ദേശിച്ച നമ്പറിനു സമ്മാനം ലഭിക്കാതെ വന്നപ്പോഴാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു പോലീസ് പറഞ്ഞു.രാമദാസ് ഗിരിയെ ശനിയാഴ്ച്ച രാവിലെയാണ് ബിജ്‌നോര്‍ നങ്ഗല്‍ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്


Category

🗞
News

Recommended