Skip to playerSkip to main content
  • 5 years ago
Man kicked off flight for wearing women's underwear as face mask; Video
അടിവസ്ത്രം തന്നെ മാസ്‌ക്കാക്കി മാറ്റിയ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മാസ്‌ക്കിന് പകരം അടിവസ്ത്രം കൊണ്ട് മുഖം മറച്ച യാത്രക്കാരനെ വിമാനത്തില്‍ നിന്ന് പുറത്താക്കി. അമേരിക്കയിലെ ഫ്‌ളോറിഡ സ്വദേശിയായ ആദം ജെന്നെയാണ് സ്ത്രീകളുടെ ഡിസൈനര്‍ അടിവസ്ത്രം 'മാസ്‌ക്' ആക്കി മാറ്റിയത്


Category

🗞
News

Recommended