IND vs SA: 1st Test – Match Prediction & Probable XI
സൗത്താഫ്രിക്കന്‍ മണ്ണില്‍ ചരിത്രത്തിലാദ്യമായി വിജയക്കൊടി പാറിക്കുകയെന്ന ലക്ഷ്യത്തോടെ വിരാട് കോലിയും സംഘവും ഇറങ്ങുകയാണ്. ഇന്ത്യയുെ സൗത്താഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കു ഞായറാഴ്ച സെഞ്ചൂറിയനില്‍ തുടക്കമാവും.