Skip to playerSkip to main content
  • 5 years ago
തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ഇന്ന് രാത്രി വരെ മഴയ്ക്ക് സാധ്യത. ഏഴ് മണിക്ക് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം 10 മണിവരെ ഏഴ് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ആയിരുന്നു ആദ്യം അറിയിപ്പെങ്കില്‍ ഇപ്പോള്‍ എറണാകുളത്തും മഴയ്ക്ക് സാധ്യയുണ്ടെന്നാണ് വിലയിരുത്തല്‍

Category

🗞
News

Recommended