Skip to playerSkip to main content
  • 4 years ago
Bumrah Improves His ODI Ranking | ഐസിസിയുടെ റാങ്കിങില്‍ മികച്ച നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങള്‍. ഏകദിന ബൗളര്‍മാരുടെ റാങ്കിങില്‍ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഒന്നാം നമ്പറിലെത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടുമായുള്ള ആദ്യ ഏകദിനത്തില്‍ ആറു വിക്കറ്റുകളുമായി കരിയര്‍ ബെസ്റ്റ് പ്രകടനം നടത്തിയതിനു പിന്നാലെയാണ് അദ്ദേഹം ഏകദിനത്തിലെ പുതിയ കിങായിക്കുന്നത്.



Category

🗞
News

Recommended