Skip to playerSkip to main content
  • 4 years ago
സിംബാബ്‌വെയ്‌ക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ സഞ്ജു സാംസണിനു ഏതു റോളായിരിക്കും ലഭിക്കുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ടീമില്‍ തീര്‍ച്ചയായും അദ്ദേഹമുണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Category

🗞
News

Recommended