Skip to playerSkip to main content
  • 4 years ago
Queen Elizabeth II's doctors concerned for her health | ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനില വഷളായതായി റിപ്പോർട്ട്. രാജ്ഞിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ടെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ബക്കിംഗ്ഹാം കൊട്ടാര വൃത്തങ്ങൾ അറിയിച്ചു. ബാൽമോറലിലെ കൊട്ടാരത്തിൽ തുടരുമെന്നും അധികൃതർ അറിയിച്ചു.

Category

🗞
News

Recommended