Skip to playerSkip to main content
  • 3 years ago
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച വിനായകനെതിരെ എറണാകുളം നോര്‍ത്ത് പോലീസ് കേസ് എടുത്തിരുന്നു. മൃതദേഹത്തെ അപമാനിച്ചു, കലാപാഹ്വാനം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് വിനായകനെതിരെ കേസെടുത്തത്. നടനോട് ഇന്ന് രാവിലെ 10ന് പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടന്‍ എത്തിയില്ല. വിനായകന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും പോലീസ് അറിയിച്ചു
~PR.17~ED.22~

Category

🗞
News

Recommended