Skip to playerSkip to main content
  • 3 years ago
Two Women From Gujarat Are Now Part Of The Israel Army! | ഇസ്രയേല്‍- ഹമാസ് യുദ്ധം തുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുമ്പോള്‍ ഇസ്രായേല്‍ സൈന്യത്തില്‍ ഇന്ത്യന്‍ വംശജരായ രണ്ട് ഇന്ത്യന്‍ വനിതകള്‍ സേവനമനുഷ്ഠിക്കുന്നുവെന്ന കൗതുകകരമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇന്ത്യക്കാരായ ജിവാഭായ് മുളിയാസിയയുടെ മകള്‍ റിയയും സാവ്ദാസ്ഭായ് മുളിയാസിയയുടെ മകള്‍ നിഷയും ഇസ്രയേലി പട്ടാളത്തിനു വേണ്ടി ആയുധമെടുത്തവരാണെന്ന് ദേശ് ഗുജറാത്ത് എന്ന മാധ്യമം എന്ന റിപ്പോര്‍ട്ട് ചെയ്യുന്നു

#israel
~PR.17~

Category

🗞
News

Recommended