Skip to playerSkip to main content
തിരുവനന്തപുരം പാലോട് കുരങ്ങുകൾ കൂട്ടത്തോടെ ചത്തനിലയിൽ; വനംവകുപ്പ് ഉദ്യോ​ഗസ്ഥരെത്തി ജ‍ഡം മാറ്റി, അവശനിലയിൽ കണ്ടെത്തിയ കുരങ്ങുകളെ പെരിങ്ങമല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി

#Palode #Monkey #Crimenews #Thiruvananthapuram #asianetnews

Category

🗞
News

Recommended