Skip to playerSkip to main content
  • 1 year ago
ഒമാനിലെ പ്രമുഖ പാൽ ഉത്പാദക ബ്രാൻഡായ മസൂൺ ഡയറി സംഘടിപ്പിച്ച കസ്റ്റമർ കാമ്പെയ്ൻ ഷോപ്പ് & വിൻ വിജയകരമായി സമാപിച്ചു. ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷകണക്കിന് ഉപഭോക്താക്കളെ പങ്കാളിയാക്കിയ ഈ ഷോപ്പിംഗ് മേളയുടെ ഫൈനൽ നറുക്കെടുപ്പ് മസ്‌കറ്റിലെ അവന്യൂ മാളിൽ വെച്ചാണ് നടന്നത്. ബർഖ സ്വദേശിയായ അബ്ദുൽ ഗഫൂർ അൽ ബലൂച്ചി ടൊയോട്ട പ്രാഡോയുടെ വിജയിയായി. ഔദ്യോഗിക ചടങ്ങിൽ ഒമാനിലെ പ്രശസ്ത ടെലിവിഷൻ അവതാരകനും ഇൻഫ്ലുവൻസറുമായ മുഹമ്മദ് അൽ മുഖേനിയാണ് വിജയിയെ പ്രഖ്യാപിച്ചത്

Category

🗞
News

Recommended