Skip to playerSkip to main content
  • 10 months ago
ഇടതു സഹയാത്രികനായിരുന്ന റെജി ലൂക്കോസിനെ വ്യക്തിപരമായി കുറേകാലമായി അറിയാം, ഇന്ന് ബിജെപിയിൽ ചേർന്നെന്ന വാർത്ത കണ്ട് ശരിക്കും ഞെട്ടിപ്പോയി. ശേഷം ഇന്നത്തെ അയാളുടെ വാർത്താസമ്മേളനം കാണുക പോലും ചെയ്തില്ല. ഇടതുപക്ഷത്ത് നിന്നും ബിജെപിയിൽ ചേരുന്ന ഒരാളുടെ ന്യായം കേൾക്കാൻ പോലും നിൽക്കേണ്ടതില്ല, അതിന് യാതൊരു അർത്ഥവുമില്ലായെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ | Out Of Focus | OOF Cuts

Category

📺
TV

Recommended

  1. MediaOne TV
    19 minutes ago