ജനരോഷം മാറ്റിവെച്ചാല്‍ തന്നെ കെ.സി മുഖ്യമന്ത്രിയായാൽ കേരളത്തിലുണ്ടാകുന്ന ഇംപാക്ടുകൾ വലുതാണ്. അടുത്ത കാലത്ത് ബിജെപി ഏറ്റവും കൂടുതൽ വോട്ട് വർധിപ്പിച്ച ആലപ്പുഴ ലോക്സഭാ സീറ്റ് രാജിവെക്കണം. കെസി അല്ലാത്ത ഒരാൾ അവിടെ മത്സരിച്ചാൽ ജയസാധ്യതയേയില്ല. അത് കൂടാതെ ഒരു ഉപതെരഞ്ഞെടുപ്പ് കൂടി യുഡിഎഫ് നേരിടണം | Out Of Focus | Viral Cut