ഒരിക്കലും സമാധാനക്കരാർ നടപ്പിലാകാൻ പാടില്ല എന്ന് കരുതിക്കൂട്ടിക്കൊണ്ടാണ് ഇസ്രായേൽ ലെബനാനിൽ ആക്രമണം നടത്തിയത്. ഇസ്രായേൽ ലെബനാൻ ആക്രമിക്കാൻ പാടില്ല എന്നുള്ളത് അമേരിക്കയും ഇറാനുമായുള്ള സമാധാനക്കരാർ നടപ്പിലാക്കാനുള്ള ഒരു നിബന്ധനയായിരുന്നു | Out Of Focus | OOF Cuts
Watch full episode here: https://youtu.be/LZ-Dbeu6xRI